പേരൂര്‍ക്കട: ട്രിവാന്‍ഡ്രം ക്ലബ് സീനിയര്‍ ഫോറത്തിന്റെ പൊതുയോഗം ഫോറം പ്രസിഡന്റ് കെ.ആര്.ജി. ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ ചേർന്നു. സീനിയര്‍ ഫോറം സെക്രട്ടറി എന്‍.ഒ. കുരുവിള, വൈസ്പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, അഡ്വ. പ്രതാപ പിള്ള, ബി.കെ.എന്‍. പിള്ള, സാറ കുരുവിള എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പിന്നണി ഗായകന് പ്രേം കിഷോറിനന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു.